Biography

Showing 1 to 12 of 12 (1 Pages)
അലക്സാണ്ടര്‍ പുഷ്...

അലക്സാണ്ടര്‍ പുഷ്...

Rs. 50

Ex Tax: Rs. 50

അലക്സാണ്ടര്‍ പുഷ്കിന്‍ ജീവിതവും കൃതികളുംഒരു വ്യക്തിയിലൂടെ ഒരു സാഹിത്യം ഒരു നൂറ്റാണ്ടോളം വളര്‍ന്ന മഹത്വമാണ് അലക്സാണ്ടര്‍ പുഷ്കിന് റഷ്യന്‍ സാഹിത്യതിലുള്ളത്. റഷ്യന്‍ ദേശീയതയുടെ ഉജ്വലസാക്ഷാത്കാരമായ അദേഹത്തിന്റെ ജീവിതം ലളിതമായും മനോഹരമായും രേഖപെടുത്തുന്ന ഒരു ഗ്രന്ഥം..

ഇ എം എസ് ജീവിതവും ച...

SIL

ഇ എം എസ് ജീവിതവും ച...

Rs. 390

Ex Tax: Rs. 390

ഇ എം എസ്ജീവിതവും ചിന്തയുംഐ.വി.ദാസ്ബഹുമുഖപ്രതിഭയായ ഇഎംഎസിന്റെ രാഷ്ട്രീയവും ധൈഷണികവുമായ ജീവിതത്തിന്റെ നാനാവശങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനസമാഹാരം..

ഇ.കെ .ജാനകി അമ്മാള്...

SIL

ഇ.കെ .ജാനകി അമ്മാള്...

Rs. 150

Ex Tax: Rs. 150

ഇ.കെ .ജാനകി അമ്മാള്‍ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ.ഇ.കെ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്രം . സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ജാനകിഅമ്മാള്‍ ..

എറിക് ഹോബ്സ്ബാം ചര...

SIL

എറിക് ഹോബ്സ്ബാം ചര...

Rs. 75

Ex Tax: Rs. 75

എറിക് ഹോബ്സ്ബാം ചരിത്രരചനയിലെ വിസ്മയംവിഖ്യാത ബ്രിട്ടീഷ് ചിന്തകനും ചരിത്രകാരനും കഴിഞ്ഞ നൂറ്റാണ്ട്കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ്  സൈദ്ധാന്തികനുമായ എറിക് ഹോബ്സ്ബാമിന്റെ ജീവ ചരിത്രം ..

കാമരാജ്‌ രാഷ്ട്രീ...

SIL

കാമരാജ്‌ രാഷ്ട്രീ...

Rs. 110

Ex Tax: Rs. 110

ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം..

കൗമുദി ടീച്ചര്‍ ത്...

SIL

കൗമുദി ടീച്ചര്‍ ത്...

Rs. 50

Ex Tax: Rs. 50

കൗമുദി ടീച്ചര്‍ ത്യാഗത്തിന്റെ നിലാവ്ജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലും ത്യാഗവും സഹനവും മാതൃകയാക്കി സ്വാതന്ത്ര്യസമര ചരിത്രത്തിലിടം നേടിയ കര്‍മധീരയായ വനിതയായിരുന്നു കൗമുദി ടീച്ചര്‍. അവരുടെ ജീവിതത്തെ തൊട്ടറിയാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം ...

ചാള്‍സ് ഡാര്‍വിന്...

SIL

ചാള്‍സ് ഡാര്‍വിന്...

Rs. 150

Ex Tax: Rs. 150

ചാള്‍സ് ഡാര്‍വിന്‍പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്‍വിന്‍ എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്‍വിന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന്‍ നമ്മോടു പറയുന്ന പുസ്തകമാണിത് . ഇതുതന്നെയാണ് ഡാര്‍വിനെക്കുറിച്ച് ഇതു..

ജെയ്ന്‍ ഗുഡാള്‍

SIL

ജെയ്ന്‍ ഗുഡാള്‍

Rs. 180

Ex Tax: Rs. 180

"നമ്മുടെ ചർമത്തിൻ്റെ നിറമോ, ധരിക്കുന്ന വസ്ത്രമോ, ഉപയോഗിക്കുന്ന ഭാഷയോ എന്തുതന്നെയായാലും, ഒരേ രക്തത്താലുള്ളതാണ് നമ്മുടെ ഹൃദയമിടിപ്പ് " - ജെയ്ൻ ഗുഡാൾ .ലോക പ്രശസ്ത ചിമ്പാൻസി ഗവേഷകയും നരവംശശാസ്ത്രജ്ഞയുമായ ജെയ്ൻ ഗുഡാളിൻ്റെ ജീവചരിത്ര ഗ്രന്ഥം.ഗ്രന്ഥകാരൻ - ഡോ. എ. പി. അജയ്കുമാർവില  - 180/-..

ഡോ.കെ.എന്‍.പൈ

SIL

ഡോ.കെ.എന്‍.പൈ

Rs. 90

Ex Tax: Rs. 90

ആരോഗ്യ സേവന രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തും ശ്രദ്ധേയനായിരുന്ന പ്രശസ്ത ഭിഷഗ്വരന്‍ ഡോ.കെ.എന്‍.പൈയുടെ ജീവിതവും ആരോഗ്യസേവനരംഗത്തെ അദേഹത്തിന്റെ സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ..

ദിനസ്മരണകളിലൂടെ

SIL

ദിനസ്മരണകളിലൂടെ

Rs. 200

Ex Tax: Rs. 200

ദിനസ്മരണകളിലൂടെചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താതെ മുഖ്യധാരയില്‍ നിന്ന്‍ തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട് . ചരിത്രപുസ്തകങ്ങളിലോന്നും  യാതൊരു വിവരവും തങ്ങളുടെതായി അവശേഷിപ്പികാതെ നിശബ്ദമായി കടന്നുപോയവരുടെ ഓര്‍മദിനങ്ങള്‍ക്കു പുറമെ ദേശീയവും അന്തര്‍ദേശീയവുമായ വിശേഷദിനങ്ങ..

നിലാവിന്റെ നിത്യഗ...

നിലാവിന്റെ നിത്യഗ...

Rs. 170

Ex Tax: Rs. 170

ആസ്വാദകമനസില്‍ സംഗീത നിലാവ് പൊഴിച്ച് അനന്തവിഹായസിലേക്ക് പറന്നുയര്‍ന്ന അന്യാദൃശ പ്രതിഭയായ എസ്.പി.ബാലസുബ്രമണ്യത്തെക്കുറിച്ചുള്ള അനുസ്മരനഗ്രന്ഥമാണ് നിലാവിന്റെ നിത്യഗീതം . ..

മന്നത്ത് പത്മനാഭന...

SIL

മന്നത്ത് പത്മനാഭന...

Rs. 100

Ex Tax: Rs. 100

മന്നത്ത് പത്മനാഭന്‍സാമുദായിക പരിഷ്കര്‍ത്താവായ മന്നത്ത് പത്മനാഭന്റെ സംഭവബഹുലവും ത്യാഗനിര്‍ഭരവുമായ ജീവചരിത്രം ...

Showing 1 to 12 of 12 (1 Pages)