ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം
Rs. 730
ശ്രീമദ് ഭഗവദ്ഗീതശിവാരവിന്ദം മഹാഭാഷ്യംവ്യഖ്യാതാവ് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായർഭൗതികസമൃദ്ധിയുടെ നടുവിലും മനുഷ്യജീവിതം മാറിയിട്ടില്ല. ജനനവും മരണവും സുഖവും ദു:ഖവും എല്ലാം തന്നെ ഇന്നും നമുക്കിടയിലുണ്ട്. ജനനമരണത്തെക്കുറിച്ച് പുതുതായി ഒരു ഉത്തരവും നമുക്ക് നല്‍കാനാവില്ല. ശ്രീമദ് ഭഗവദ്ഗീത കാലാതിവ..
ശ്രീമദ് ഭഗവദ്ഗീത
ശിവാരവിന്ദം മഹാഭാഷ്യം
വ്യഖ്യാതാവ് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായർ
ഭൗതികസമൃദ്ധിയുടെ നടുവിലും മനുഷ്യജീവിതം മാറിയിട്ടില്ല. ജനനവും മരണവും സുഖവും ദു:ഖവും എല്ലാം തന്നെ ഇന്നും നമുക്കിടയിലുണ്ട്. ജനനമരണത്തെക്കുറിച്ച് പുതുതായി ഒരു ഉത്തരവും നമുക്ക് നല്‍കാനാവില്ല. ശ്രീമദ് ഭഗവദ്ഗീത കാലാതിവർത്തിയാണ്. ലോകം കൂടുതല്‍ മോശമായാല്‍ ഗീതയുടെ പ്രസക്തി വർധിക്കും. അതേസമയം ലോകം കൂടുതല്‍ പരിഷ്കൃതമാകുമ്പോള്‍ ഗീതാദർശനം അതിലേറെ സഫലമാകും.