സംസ്കൃതനാടകമായ ആശ്ചര്യചൂഡാമണിയുടെ ഗദ്യരൂപത്തിലുള്ള മലയാള പുനരാഖ്യാനം. ശ്ലോകങ്ങൾ ഗദ്യരൂപത്തിൽ ചമച്ച്, എന്നാൽ നാടകത്തിന്റെ ഭംഗി നിലനിർത്തി, കഥയുടെ രസച്ചരട് പൊട്ടാതെ, ഒരു നോവൽപോലെ വായിച്ചാസ്വദിക്കാവുന്നരീതിയിൽ തയാറാക്കിയ ലളിതവും ഹൃദ്യവുമായ പുനരാഖ്യാനം...
സ്ത്രീ
വിമോചന പ്രസ്ഥാനങ്ങൾക്കൊപ്പം ഉയിർകൊണ്ട മലയാള സ്ത്രീനാടകവേദിയുടെ
ചരിത്രവും വളർച്ചയും വ്യക്തമാക്കുന്ന ഗ്രന്ഥം. രംഗകല എന്ന നിലയിൽ
നാടകത്തെയും ആക്റ്റിവിസം എന്ന നിലയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെയും മലയാള
സ്ത്രീ നാടകവേദി ഒരുമിച്ചു ചേർത്തതിന്റെ നേർസാക്ഷ്യമാണ് ഈ ഗ്രന്ഥം...