വിപ്ലവകാരികള്‍

Rs. 425
  • വില : Rs. 425
  • ബുക്ക് കോഡ് : Sil-5219
  • ലഭ്യത : 100
വിപ്ലവകാരികള്‍ രണ്ടാംലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന 27 ലേഖനങ്ങളുടെ സമാഹാരം.ഒന്നാം ഇന്‍റർനാഷണല്‍ മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ  ഉത്തരാർധത്തില്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍വരെ അനിതരസാധാരണമായ ധിഷണയോടെ അപഗ്രഥിക്കുന്ന എറിക് ഹോബ്സ്..

വിപ്ലവകാരികള്‍

രണ്ടാംലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായ പരിവർത്തനം വിശകലനം ചെയ്യുന്ന 27 ലേഖനങ്ങളുടെ സമാഹാരം.ഒന്നാം ഇന്‍റർനാഷണല്‍ മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ  ഉത്തരാർധത്തില്‍ ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍വരെ അനിതരസാധാരണമായ ധിഷണയോടെ അപഗ്രഥിക്കുന്ന എറിക് ഹോബ്സ്ബാമിന്റെ രചനകള്‍ ചിന്തോദ്ദീപകമാണ്. അദ്ദേഹത്തിന്റെ  തലമുറയെ വാർത്തെടുത്ത കാലത്ത് ജീവിക്കാന്‍ കഴിയാതിരുന്നവർക്ക് റഷ്യന്‍ വിപ്ലവത്തിന്റെ  ഭാഗധേയം മനസ്സിലാക്കിക്കൊടുക്കുയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം.ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ക്ക് നാം എറിക് ഹോബ്സ്ബാമിനോട് കടപ്പെട്ടിരിക്കുന്നു.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്