സാമൂഹിക ശാസ്ത്രദര്‍ശനം
Rs. 120
സാമൂഹിക ശാസ്ത്രദര്ശനംമനുഷ്യസമൂഹം രൂപപ്പെട്ട നാള്‍മുതല്‍ തന്നെ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാന്‍ ഇപ്പോഴും മനുഷ്യന് കഴിഞ്ഞിട്ടില്ല . സംവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ് . മനുഷ്യജീവിതപരിണാമത്തില്‍ വ്യത്യസ്ത..
സാമൂഹിക ശാസ്ത്രദര്‍ശനം
മനുഷ്യസമൂഹം രൂപപ്പെട്ട നാള്‍മുതല്‍ തന്നെ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു . പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാന്‍ ഇപ്പോഴും മനുഷ്യന് കഴിഞ്ഞിട്ടില്ല . സംവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ് . മനുഷ്യജീവിതപരിണാമത്തില്‍ വ്യത്യസ്ത ചിന്താധാരകള്‍ ചെലുത്തിയ സ്വാധീനമാണ് ഈ പുസ്തകത്തില്‍ രേഖപെടുതിയിട്ടുള്ളത്.