കാവ് പെറ്റ കമ്മ്യൂണിസം

Rs. 170
  • Price:Rs. 170
  • Publisher: SIL
  • Book Code: Sil - 4658
  • Availability: 100
തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകള്‍ . അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തില്‍നിന്ന്‍ തമസ്ക്കരിക്കട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളായി പരിണമിക്കാറുള്ളത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തിന്റെ വിമോചനത്തിനുവേണ്ടി പിറവികൊണ്ടപ്പോള്‍ അത് ദേശത്തിലാകമാനം സമത്വബോധത്തിന്റെയും ..

തെയ്യങ്ങളുടെ ആവാസഭൂമികയാണ് കാവുകള്‍ . അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തില്‍നിന്ന്‍ തമസ്ക്കരിക്കട്ടവരുടെയും ജീവിതഗാഥകളാണ് പലപ്പോഴും തെയ്യങ്ങളായി പരിണമിക്കാറുള്ളത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിസ്ഥാനവര്‍ഗത്തിന്റെ വിമോചനത്തിനുവേണ്ടി പിറവികൊണ്ടപ്പോള്‍ അത് ദേശത്തിലാകമാനം സമത്വബോധത്തിന്റെയും സഹാവര്‍ത്തിത്വത്തിന്റെയും സമരോത്സുകജീവിതമായിതീര്‍ന്നു . അത്തരത്തില്‍ തെയ്യത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അടിസ്ഥാനപരമായ സാജാത്യങ്ങളെ ഗവേഷണബുദ്ധിയോടുകൂടി വിലയിരുത്തുകയാണ് ഈ പുസ്തകം

Write a review

Note: HTML is not translated!
    Bad           Good