പ്ലാറ്റോ നിയമങ്ങള്‍

Rs. 600
  • Price:Rs. 600
  • Publisher: SIL
  • Book Code: Sil-4561
  • Availability: 100
പ്ലാറ്റോ നിയമങ്ങള്‍തത്വചിന്തകനായ പ്ലേറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദര്‍ശരാഷ്ട്രത്തിന് ആധാരമായി വര്‍ത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത് . നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസ്വരൂപം ഓരോ പൌരനും ആര്‍ജിക്കേണ്ടത് എങ്ങന..

പ്ലാറ്റോ നിയമങ്ങള്‍

തത്വചിന്തകനായ പ്ലേറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദര്‍ശരാഷ്ട്രത്തിന് ആധാരമായി വര്‍ത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത് . നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസ്വരൂപം ഓരോ പൌരനും ആര്‍ജിക്കേണ്ടത് എങ്ങനെയെന്നും അതിലൂടെ സാമൂഹത്തില്‍ സമന്വയവും തൃപ്തിയും ഉളവാക്കുന്നതും ഈ കൃതി വിശദീകരിക്കുന്നു.   

Write a review

Note: HTML is not translated!
    Bad           Good