മനശാസ്ത്രം ഉത്തമജീവിതത്തിന്

Rs. 150
  • Price:Rs. 150
  • Publisher: SIL
  • Book Code: Sil-4624
  • Availability: 97
മനശാസ്ത്രം ഉത്തമജീവിതത്തിന്ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരെക്കൊണ്ടു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൌമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ പ്രശ്നങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനുപ്രാപ്തരാക്കുക എന്ന ലക..

മനശാസ്ത്രം ഉത്തമജീവിതത്തിന്

ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരെക്കൊണ്ടു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൌമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ പ്രശ്നങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനുപ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് . അതിനാല്‍  സാമാന്യജനങ്ങള്‍ക്ക് പൊതുവായനയ്ക്കുള്ള ഒരു ഗ്രന്ഥമായും ഇത് പ്രയോജനപ്പെടുന്നതാണ് 

Write a review

Note: HTML is not translated!
    Bad           Good