ദിനസ്മരണകളിലൂടെ

Rs. 200
  • വില : Rs. 200
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4727
  • ലഭ്യത : 2-3 Days
ദിനസ്മരണകളിലൂടെ ചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താതെ മുഖ്യധാരയില്‍ നിന്ന്‍ തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട് . ചരിത്രപുസ്തകങ്ങളിലോന്നും  യാതൊരു വിവരവും തങ്ങളുടെതായി അവശേഷിപ്പികാതെ നിശബ്ദമായി കടന്നുപോയവരുടെ ഓര്‍മദിനങ്ങള്‍ക്കു പുറമെ ദേശീയവും അന്തര്‍ദേശീയവുമായ വി..

ദിനസ്മരണകളിലൂടെ

ചരിത്രത്തില്‍ ഒരിടത്തും സുവര്‍ണലിപികളാല്‍ അടയാളപ്പെടുത്താതെ മുഖ്യധാരയില്‍ നിന്ന്‍ തമസ്കരിച്ചിട്ടുള്ള നിരവധി പേരുകളുണ്ട് . ചരിത്രപുസ്തകങ്ങളിലോന്നും  യാതൊരു വിവരവും തങ്ങളുടെതായി അവശേഷിപ്പികാതെ നിശബ്ദമായി കടന്നുപോയവരുടെ ഓര്‍മദിനങ്ങള്‍ക്കു പുറമെ ദേശീയവും അന്തര്‍ദേശീയവുമായ വിശേഷദിനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന അമൂല്യഗ്രന്ഥമാണിത്

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്