Tags: ADYATHMA RAMAYANAM
അദ്ധ്യാത്മ രാമായണം
Rs. 250
രാമന്റെ അയനമാണ് രാമായണം .മനുഷ്യ മനസിലെ അജ്ഞതയുടെ ഇരുട്ട് മാറ്റി അറിവിന്റെ പ്രകാശം പരത്തുവാന്‍ ഓരോ രാമായണ പാരായണവും മലയാളിയെ പ്രാപ്തരാക്കുന്നു . മാനസികമായ വിമലീകരണത്തിന്റെ വിശുദ്ധമായ ഒരു തീര്‍ത്ഥയാത്രയാണ് തുഞ്ചാത്താച്ചാര്യന്റെ രാമായണത്തിലൂടെ ഓരോ വായനക്കാരനും നടത്തുന്നത് . ലളിതവും സമ്പൂര്‍ണവുമായ അദ്ധ്..
രാമന്റെ അയനമാണ് രാമായണം .
മനുഷ്യ മനസിലെ അജ്ഞതയുടെ ഇരുട്ട് മാറ്റി അറിവിന്റെ പ്രകാശം പരത്തുവാന്‍ ഓരോ രാമായണ പാരായണവും മലയാളിയെ പ്രാപ്തരാക്കുന്നു . മാനസികമായ വിമലീകരണത്തിന്റെ വിശുദ്ധമായ ഒരു തീര്‍ത്ഥയാത്രയാണ് തുഞ്ചാത്താച്ചാര്യന്റെ രാമായണത്തിലൂടെ ഓരോ വായനക്കാരനും നടത്തുന്നത് . ലളിതവും സമ്പൂര്‍ണവുമായ അദ്ധ്യാത്മ രാമായണം