ഡോസ്റ്റോയ് വ്സ്കിയുടെ സര്‍ഗസപര്യ

Rs. 220
  • വില : Rs. 220
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : BOOK
  • ലഭ്യത : 100
ജീവിച്ചിരിക്കുന്ന കാലത്തെയും ഭാവികാലത്തെ ആഴത്തില്‍ സ്വാധീനിച്ച ഡോസ്റ്റോയ് വ്സ്കിയുടെ വാതായനമാകുന്ന നോട്ടുബൂക്കുകളെ ഉപജീവിച് മലയാളത്തില്‍ ആദ്യമായി  പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.വിസ്മയാവഹമായ കഥാപാത്രങ്ങളെ  സൃഷ്‌ടിച്ച ഡോസ്റ്റോയ് വ്സ്കിയന്‍ നോവല്‍സാഹിത്യം സാഹിത്യവിദ്യാര്‍ഥികള്‍ക്ക്..

ജീവിച്ചിരിക്കുന്ന കാലത്തെയും ഭാവികാലത്തെ ആഴത്തില്‍ സ്വാധീനിച്ച ഡോസ്റ്റോയ് വ്സ്കിയുടെ വാതായനമാകുന്ന നോട്ടുബൂക്കുകളെ ഉപജീവിച് മലയാളത്തില്‍ ആദ്യമായി  പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം.വിസ്മയാവഹമായ കഥാപാത്രങ്ങളെ  സൃഷ്‌ടിച്ച ഡോസ്റ്റോയ് വ്സ്കിയന്‍ നോവല്‍സാഹിത്യം സാഹിത്യവിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ഈ പുസ്തകം സര്‍ഗസൃഷ്ടിക്കിടയില്‍ നോവലിസ്റ്റ് അനുഭവിച്ച ആത്മസംഘര്‍ഷങ്ങളും സങ്കീര്‍ണതകളുംവെളിപ്പെടുത്തുന്നു.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്