ഇന്ത്യന്‍ ഭരണഘടന

Rs. 525
  • വില : Rs. 525
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-5258
  • ലഭ്യത : 100
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ആധാരശിലയാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ജനതയുടെ ആദർശാഭിലാഷങ്ങളുടെ മൂർത്തിമദ‌്‌രൂപമാണത്. മുഖവുര, ആമുഖം, മൗലികാവകാശങ്ങളും നിദേശകതത്വങ്ങളും, യൂണിയന്‍ ഗവണ്‍മെന്‍റിന്റെ ഭരണസംവിധാനം, സംസ്ഥാനങ്ങളിലെ ഭരണസംവിധാനം, ഫെഡറല്‍ ഭരണസംവിധാനം, പലവകവ്യവസ്ഥകള്‍ എന്നിങ്ങനെ ഏഴുഭാഗങ്ങളിലായി ..

ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ആധാരശിലയാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ജനതയുടെ ആദർശാഭിലാഷങ്ങളുടെ മൂർത്തിമദ‌്‌രൂപമാണത്. മുഖവുര, ആമുഖം, മൗലികാവകാശങ്ങളും നിദേശകതത്വങ്ങളും, യൂണിയന്‍ ഗവണ്‍മെന്‍റിന്റെ ഭരണസംവിധാനം, സംസ്ഥാനങ്ങളിലെ ഭരണസംവിധാനം, ഫെഡറല്‍ ഭരണസംവിധാനം, പലവകവ്യവസ്ഥകള്‍ എന്നിങ്ങനെ ഏഴുഭാഗങ്ങളിലായി ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിശദമാക്കുന്ന പുസ്തകം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്