ടാഗുകള്‍ : ബി ഡി ദത്തന്‍റെ വാക്കും വരയും

ബി ഡി ദത്തന്‍റെ വാക്കും വരയും

Rs. 720

Rs. 900

  • വില : Rs. 720
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4980
  • ലഭ്യത : 100
തിരുവനന്തപുരത്ത് ജനിച്ച പ്രശസ്ത ചിത്രകാരനായ ബി ഡി ദത്തന്‍ തന്‍റെ കലാജീവിതത്തെക്കുറിച്ച് എഴുതിയ ആത്മകഥാംശാപരമായ പുസ്തകം. അദ്ദേഹത്തിന്‍റെ ജീവിതം  കേരളത്തിന്‍റെ കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ  ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന് കേര..

തിരുവനന്തപുരത്ത് ജനിച്ച പ്രശസ്ത ചിത്രകാരനായ ബി ഡി ദത്തന്‍ തന്‍റെ കലാജീവിതത്തെക്കുറിച്ച് എഴുതിയ ആത്മകഥാംശാപരമായ പുസ്തകം. അദ്ദേഹത്തിന്‍റെ ജീവിതം  കേരളത്തിന്‍റെ കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ  ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന് കേരളത്തിന്‍റെ സാംസ്കാരികമായ വികാസം ദർശിക്കാനാവും. കേരള സർക്കാരിന്‍റെ വിശിഷ്ടമായ രാജാ രവിവർമ്മ പുരസ്കാരം നേടിയ ചിത്രകാരനാണ് ബി. ഡി. ദത്തന്‍. പുസ്തകത്തിന്‍റെ ആദ്യ ഭാഗം ഗ്രന്ഥകാരന്‍ താന്‍ എങ്ങനെ ഒരു ചിത്രകാരനായി എന്നതിനെക്കുറിച്ചും രണ്ടാം ഭാഗത്ത് കേരളത്തിന്‍റെ സാഹിത്യസാംസ്കാരികരാഷ്ട്രീയരംഗത്തെ അതികായന്മാരുമായി അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദത്തിന്‍റെ ഓർമകളും വിവരിക്കുന്നു. ഫ്രാങ്ക്ഫർട്ട് പുസ്തകോല്‍സവത്തിന്‍റെ കാറ്റലോഗില്‍ വന്ന പ്രഥമ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്