ദക്ഷിണേന്ത്യന്‍ സംഗീതം 1
കര്‍ണാടക സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെടുത്തി നടത്തിയ വിശദപഠനം . ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചരിത്രം , കര്‍ണാടക സംഗീതമേളകള്‍ക്ക് സമാനമായ ഹിന്ദുസ്ഥാനിപാട്ടുകള് , രാഗലക്ഷണങ്ങള്‍,ഗാനശൈലികള്‍ എന്നിവ വിശകലനം ചെയ്യുന്ന ഗ്രന്ഥം.