ഇന്ത്യന്‍ ഭരണഘടന രാഷ്ട്രത്തിന്റെ ആധാരശില

Rs. 350
  • Price:Rs. 350
  • Publisher: SIL
  • Book Code: SIl-4235
  • Availability: 2-3 Days
ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ്   നമ്മുടേത് .ഭാഷാ ,ജാതി, വര്‍ഗം ,മതം സംസ്കാരം എന്നിവയുടെ അമ്പരപ്പിക്കുന്ന വൈവിധ്യം ഭരണഘടനനിര്‍മാതാക്കളെ സ്വാധീനിച്ചതായിരിക്കാം ഇതിന് കാരണം.  രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളീയര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയെ കൂടുതല്‍ പരിചയപ്പെടുത്തുന..

ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണ്   നമ്മുടേത് .ഭാഷാ ,ജാതി, വര്‍ഗം ,മതം സംസ്കാരം എന്നിവയുടെ അമ്പരപ്പിക്കുന്ന വൈവിധ്യം ഭരണഘടനനിര്‍മാതാക്കളെ സ്വാധീനിച്ചതായിരിക്കാം ഇതിന് കാരണം.  രാഷ്ട്രീയ പ്രബുദ്ധതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളീയര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയെ കൂടുതല്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം 

Write a review

Note: HTML is not translated!
    Bad           Good