കണക്ക് വരയും കുറിയും
രേഖപ്പെടുത്തിയതും അല്ലാത്തതുമായ നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം ചെയ്തെടുത്ത ചെറുതും വലുതും ആയ ഇവയാണ് ഈ കൃതിയുടെ അന്തര്‍ധാര.