ഐന്‍സ്റ്റൈനും ആപേക്ഷികതാസിദ്ധാന്തവും

Rs. 50
  • വില : Rs. 50
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4330
  • ലഭ്യത : 97
ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവും ആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും  അദ്ദേഹത്തിന്റെ  ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റ..

ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവും

ആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും  അദ്ദേഹത്തിന്റെ  ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റൊരു പ്രസ്ഥാനം  ഉണ്ടായിട്ടില്ല . ന്യൂട്ടന്റെ ഭൌതിക തത്വങ്ങളെ ചോദ്യം ചെയ്യുന്ന    വിപ്ലവമാണ് ശാസ്‌ത്രലോകത്തിന് ഐന്‍സ്റ്റൈന്‍ നല്‍കിയ സംഭാവന. ഇതിലേക്ക് വെളിച്ചം വീശുന്ന പുസ്തകം

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്