വജ്രം രത്നങ്ങളുടെ രാജാവ്

Rs. 50
  • വില : Rs. 50
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4451
  • ലഭ്യത : 94
വജ്രം രത്നങ്ങളുടെ രാജാവ് ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല.  ചരിത്രത്തിന്റെ ..

വജ്രം രത്നങ്ങളുടെ രാജാവ്

ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല.  ചരിത്രത്തിന്റെ രക്തരൂക്ഷിതമായ വഴികളിലൂടെ വജ്രത്തിളക്കങ്ങള്‍ സിംഹാസനങ്ങളും കിരീടങ്ങളും മാറിമാറി പല വഴി ഒഴുകിയതിന്റെ നേര്‍ ചിത്രീകരണം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്