മലയാള നോവലിന്റെ ദിശാപരിണാമങ്ങളും മാറുന്ന ഭാവുകത്വവും അപഗ്രഥിക്കുന്നത്തിനൊപ്പം രണ്ടാമൂഴം , ഒരു സങ്കീര്‍ത്തനം പോലെ ആടുജീവിതം എന്നിങ്ങനെ കലാത്മകതയിലും സൗന്ദര്യ പരതയിലും ജനപ്രിതിയിലും സമാനതകളില്ലാത്ത ഉയരങ്ങള്‍ കീഴടക്കിയ മൂന്ന് ആഖ്യായികകളുടെ ആന്തരിക തലത്തിലൂടെയുള്ള പഠനത്മകമായ അന്വേഷണം ...
രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ
അടിമത്തത്തിൽ നിന്നും, അസമത്വത്തിൽ നിന്നുമുള്ള ധീരമായ വിടുതൽ കൂടിയാണ്
സ്വാതന്ത്ര്യം. ആ സ്വാതന്ത്യ്രത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു
ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യന്മാരെ കുറിച്ചുള്ള പ്രൗഢഗംഭീരമായ
രചന..
റൊമാന്റിക് സാഹിത്യകാരന്‍ എന്നു പേരുകേട്ട ഡബ്ല്യു.ഏച്ച്.ഹഡ്സണ്‍ 1907 ല്‍ പ്രസിദ്ധീകരിച്ച ഗ്രീന്‍ മാന്‍ഷന്‍സ് എന്ന കൃതിയുടെ വിവര്‍ത്തനമാണ് ഹരിത മന്ദിരങ്ങള്‍ ...
ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവുംകേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം . നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുക..