റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ് സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം .നിരവധിറിമോര്‍ട്ട് സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും ഇതില്‍ ചര്‍ച്ചചെയ്..
റേഡിയോ അനുഭവത്തെ സൈദ്ധാന്തികമായും സാംസ്‌കാരികമായും വിലയിരുത്തുന്ന അക്കാദമിക് ഗ്രന്ഥം. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ സമൂഹത്തിൽ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റേഡിയോയുടെ ചരിത്രവും വർത്തമാനവും സാംസ്‌കാരിക സ്വാധീനവും സൂക്ഷ്‌മമായി പരിശോധിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് 2..
വജ്രം രത്നങ്ങളുടെ രാജാവ്ഇന്ത്യ ലോകത്തിനു പരിചയപ്പെടുത്തിയ ആകര്‍ഷണീയതകളിലൊന്നാണ് വജ്രം .ലോകത്തിലാദ്യമായി വജ്രഖനനം തുടങ്ങിയതും അത് കിഴക്കന്‍ രാജ്യങ്ങളിലേക്കും പടിഞ്ഞാറന്‍ ദേശങ്ങളിലേക്കും കയറ്റി അയച്ചതും ഭാരതീയര്‍ തന്നെ . എന്നാലിന്ന്‍ വജ്രത്തിന്റെ വിപണി നമ്മുടെ കൈകളിലല്ല. ചരിത്രത്തിന്റെ രക്തരൂക്ഷ..
വര്‍ത്തമാനപ്പുസ്തകതിന്റെ വര്‍ത്തമാനംകേരളത്തിലെ കത്തോലിക്കാസഭയുടെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വിദേശവാഴ്ച എന്ന പ്രേതത്തെ ഉള്ളില്‍ ആവാഹിച്ചുകൊണ്ടുള്ള ഒരു യാത്രയുടെ ഹൃദയത്തുടിപ്പുകളാണ് ഇവിടെ വ്യവചേഛ്ദിക്കുന്നത് . വിരല്‍ മുറിച് വാര്‍ന്നുവീഴുന്ന രക്തത്തുള്ളികള്‍ക്ക് അക്ഷരരൂപം നല്‍കിയതുപോലുള്ള ഒരു വായനാന..
വികസനമെന്ന സ്വാതന്ത്ര്യംസ്വാതന്ത്രത്തെ വിപുലീകരിക്കുന്ന പ്രക്രിയ എന്ന നിലയില്‍ വികസനത്തെ കാണുന്ന പുസ്തകം . ദേശീയോല്‍പ്പാദനതിന്റെ വര്‍ധന, വ്യക്തികളുടെ വരുമാനത്തിന്റെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം വികസനമുണ്ടാകില്ല.വികസനവും സ്വാതന്ത്ര്യവും തമ്മിലുള്ള സംവാദത്തിന്റെ സാദ്ധ്യതകള്‍ തുറന്നിടുന്ന..
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇക്കാലഘട്ടംവരെയുള്ള മാറ്റങ്ങളും പരിഷ്കാരങ്ങളും പഠനവിധേയമാക്കുന്ന വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ പഠന ഗ്രന്ഥം..
വിഭവസമാഹരണത്തിന്റെ തനതുശൈലികൾപ്രൊഫ.കെ.എൻ.ഗംഗാധരൻകേരളം ഇന്ത്യയ്ക്ക് പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. സാമ്പത്തികവളർച്ചയിൽ പിന്നാക്കംപോയിട്ടും സാമൂഹികവികസനത്തിൽ കേരളം കൈവരിച്ച നേട്ടമാണ് കേരളമാതൃകയ്ക്ക് നിദാനം. വിദേശമലയാളികൾ കേരളത്തിലേക്ക് അയച്ച പണമാണ് കേരളവികസനത്തിൽ ലോകശ്രദ്ധയിൽകൊണ്ടുവന്ന മാതൃകയ്..