SIL
മലയാളം ഭാഷ വ്യാകര...
Rs. 260
Ex Tax: Rs. 260
മലയാളം ഭാഷ വ്യാകരണം പ്രയോഗം-പ്രൊഫ. ആദിനാട് ഗോപിമലയാളഭാഷയുടെ വ്യാകരണശാസ്ത്രത്തെ സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥം. രാമചരിതം മുതൽ ആധുനിക ഭാഷാപഠനകൃതികൾവരെ വിശദമായി അപഗ്രഥിച്ച് കാച്ചിക്കുറുക്കിയെടുത്ത രചന..
മഹാഭാരതകഥകള്‍ വീക...
Rs. 400
Ex Tax: Rs. 400
മഹാഭാരതകഥകള്‍ വീക്ഷണവും വിശകലനവും ഭാഗം 1സനാതനസംസ്കാരത്തിന്റെ ഊടും പാവുമായ മഹാഭാരതകഥയും കഥാസന്ദര്‍ഭങ്ങളും യഥാവിധി വീക്ഷണവും വിശകലനവും നടത്തി വേദവ്യാസന്റെ വിചിന്തനങ്ങളുടെ ആഴവും പരപ്പും മലയാളത്തില്‍ ആദ്യമായി വെളിപ്പെടുത്തുന്ന മഹദ്ഗ്രന്ഥം ..
മഹാഭാരതകഥകള്‍ വീക...
Rs. 350
Ex Tax: Rs. 350
മഹാഭാരതകഥകള്‍ വീക്ഷണവും വിശകലനവും ഭാഗം 2സനാതനസംസ്കാരത്തിന്റെ ഊടും പാവുമായ മഹാഭാരതകഥയും കഥാസന്ദര്‍ഭങ്ങളും യഥാവിധി വീക്ഷണവും വിശകലനവും നടത്തി വേദവ്യാസന്റെ വിചിന്തനങ്ങളുടെ ആഴവും പരപ്പും മലയാളത്തില്‍ ആദ്യമായി വെളിപ്പെടുത്തുന്ന മഹദ്ഗ്രന്ഥം ..
മാതൃഭൂമി ആഴ്ചപതിപ...
Rs. 160
Ex Tax: Rs. 160
മാതൃഭൂമി ആഴ്ചപതിപ്പിനെ സാംസ്‌കാരിക പഠനങ്ങള്‍ക്ക് വിധേയമാക്കിയ ഗ്രന്ഥം ..
മാനേജ്‌മെന്‍റ് പാ...
Rs. 120
Ex Tax: Rs. 120
മാനേജ്‌മെന്‍റ് തത്വങ്ങളുടെ കലാപരവും ശാസ്ത്രീയവുമായ ഘടകങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ അപഗ്രഥനം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു .കാര്യക്ഷമതയിലൂടെ നിങ്ങള്‍ക്ക് വിജയിയായ ഒരു മാനേജരാകാം എന്ന് കാട്ടിത്തരുന്ന പുസ്തകം ...
മാര്‍ക്സിസ്റ്റ് സ...
Rs. 90
Ex Tax: Rs. 90
മാര്‍ക്സിലും എംഗല്‍സിലും ആരംഭിച് പ്ലഹ്നോവ്, ലെനിന്‍ , ഗോര്‍ക്കി, കോഡ്വെല്‍, ലൂക്കാച്ച്, ബെഞ്ചമിന്‍,ബ്രെഹ്ത് , ഗ്രാംഷി ,ലുസൂണ്‍, മാവോ , അല്‍തൂസര്‍,ഗോള്‍ഡ്‌മേന്‍,അഡോര്‍ണോ തുടങ്ങിയ നിരവധി പ്രതിഭാശാലികളുടെ സംഭാവനകളിലൂടെ വളര്‍ന്ന് ഇ.എം.എസ് വരെ എത്തിനില്‍ക്കുന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാ..
മാര്‍ക്സ് @200 സമൂഹം ...
Rs. 250
Ex Tax: Rs. 250
മാര്‍ക്സ് @200 സമൂഹം സംസ്കാരം ചരിത്രംമാര്‍ക്സ് ലോകത്തിന് നല്‍കിയ സംഭാവനകളെ ചേര്‍ത്തുവയ്ക്കാനുള്ള ഒരെളിയ ശ്രമമാണിത് . പുതിയ കാലഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളെ മാര്‍ക്സിസ്റ്റ് വിശകലന രീതിയില്‍ എങ്ങനെ നിര്‍വചിക്കാനാവുമെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കപെട്ടത് ...
മോയിന്‍കുട്ടി വൈദ...
Rs. 200
Ex Tax: Rs. 200
അറബി മലയാളത്തിന്‍റെ ഉത്ഭവം വളര്‍ച്ച,അതിന്‍റെ സമ്പന്നമായ സാഹിത്യപാരമ്പര്യം എന്നിവയും പ്രസ്തുത രംഗത്തെ അതുല്യ പ്രതിഭയായ മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍ സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാള ഗ്രന്ഥം ..
മൗര്യൻ ഇന്ത്യ ഭാരത...
Rs. 150
Ex Tax: Rs. 150
ഭാരതത്തിലെ ആദ്യത്തെ സാമ്രാജ്യസ്ഥാപകരായ മൗര്യന്മാരെപ്പറ്റിയും അവര്‍ നമ്മുടെ സംസ്കാരത്തിനു നല്‍കിയ സംഭാവനകളെപ്പറ്റിയും വിവരിക്കുന്നു...
യുവകവിക്കുള്ള കത്...
Rs. 125
Ex Tax: Rs. 125
യുവകവിക്കുള്ള കത്തുകള്‍എഴുത്തുകാരുടെ ബൈബിള്‍ എന്നു പ്രശസ്തമായ വിശ്വോത്തര കൃതിയുടെ മലയാള പരിഭാഷ ..
രാമന്‍ പ്രഭാവം
Rs. 50
Ex Tax: Rs. 50
രാമന്‍ പ്രഭാവം ഭൗതികശാസ്‌ത്ര മേഖലയിലെ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന്‍ . രാമന്‍ പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചു .സി.വി.രാമന്റെ ശാസ്ത്രീയ നേട്ടങ്ങളും ആശയങ്ങളും വളരെ ലളിതമായി പ്രതിപാദിക്കുന..
രാമായണ പര്യടനം
Rs. 200
Ex Tax: Rs. 200
നൂറ്റാണ്ടുകളെ അതിജീവിച്ച കാവ്യമായി നിലകൊള്ളുന്ന രാമായണത്തിന്റെ ആറ് കാണ്ഡങ്ങളെയും ലളിതവും സംവേദനക്ഷമവുമായ ഭാഷയിലൂടെ അവതരിപ്പിക്കുന്ന കൃതി ...