ടാഗുകള്‍ : ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം

ശ്രീമദ് ഭഗവദ്ഗീത ശിവാരവിന്ദം മഹാഭാഷ്യം

Rs. 730
  • വില : Rs. 730

  • 3 അല്ലെങ്കിൽ കൂടുതൽ Rs. 1,971
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil - 5236
  • ലഭ്യത : 50
ശ്രീമദ് ഭഗവദ്ഗീതശിവാരവിന്ദം മഹാഭാഷ്യംവ്യഖ്യാതാവ് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായർ ഭൗതികസമൃദ്ധിയുടെ നടുവിലും മനുഷ്യജീവിതം മാറിയിട്ടില്ല. ജനനവും മരണവും സുഖവും ദു:ഖവും എല്ലാം തന്നെ ഇന്നും നമുക്കിടയിലുണ്ട്. ജനനമരണത്തെക്കുറിച്ച് പുതുതായി ഒരു ഉത്തരവും നമുക്ക് നല്‍കാനാവില്ല. ശ്രീമദ് ഭഗവദ്ഗീത ക..

ശ്രീമദ് ഭഗവദ്ഗീത

ശിവാരവിന്ദം മഹാഭാഷ്യം

വ്യഖ്യാതാവ് : പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായർ

ഭൗതികസമൃദ്ധിയുടെ നടുവിലും മനുഷ്യജീവിതം മാറിയിട്ടില്ല. ജനനവും മരണവും സുഖവും ദു:ഖവും എല്ലാം തന്നെ ഇന്നും നമുക്കിടയിലുണ്ട്. ജനനമരണത്തെക്കുറിച്ച് പുതുതായി ഒരു ഉത്തരവും നമുക്ക് നല്‍കാനാവില്ല. ശ്രീമദ് ഭഗവദ്ഗീത കാലാതിവർത്തിയാണ്. ലോകം കൂടുതല്‍ മോശമായാല്‍ ഗീതയുടെ പ്രസക്തി വർധിക്കും. അതേസമയം ലോകം കൂടുതല്‍ പരിഷ്കൃതമാകുമ്പോള്‍ ഗീതാദർശനം അതിലേറെ സഫലമാകും.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്