ശ്യാമശാസ്ത്രി കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലും

Rs. 325
  • Price:Rs. 325
  • Publisher: SIL
  • Book Code: Sil-4062
  • Availability: 100
ശ്യാമശാസ്ത്രി കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലുംകര്‍ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ മഹാവാഗ്ഗേയക്കാരനായ ശ്യാമശാസ്ത്രികളുടെ കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലും  ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം .കര്‍ണാടക സംഗീതത്തെ സമ്പന്നമാക്കിയതില്‍ മൌലിക സമ്പന്നമാക്കിയതില്‍ മൌലിക സംഭാവനകള്‍ നല്‍കിയ മഹാപ..

ശ്യാമശാസ്ത്രി കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലും

കര്‍ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ മഹാവാഗ്ഗേയക്കാരനായ ശ്യാമശാസ്ത്രികളുടെ കൃതികള്‍ സമ്പാദാനവും സ്വരപ്പെടുത്തലും  ചെയ്ത് അവതരിപ്പിക്കുന്ന പുസ്തകം .കര്‍ണാടക സംഗീതത്തെ സമ്പന്നമാക്കിയതില്‍ മൌലിക സമ്പന്നമാക്കിയതില്‍ മൌലിക സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയായ സംഗീതജ്ഞനാണ് ശ്യാമശാസ്ത്രികള്‍ . ഈ കൃതിയില്‍ ശ്യാമശാസ്ത്രികളുടെ മൂന്ന് രചനകളും ഉള്‍പ്പെടെ അറുപത്തി അഞ്ച് രചനകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വരജതികളുടെ ഗഹനത , രാഗഭാവം ,സ്വര പ്രസ്താരം എന്നിവയില്‍ ശ്യമാശാസ്ത്രികൃതികള്‍ ഇന്നും സംഗീതപ്രണയികളുടെ മനംകവരുന്നു.

Write a review

Note: HTML is not translated!
    Bad           Good