പോലീസ് വിജ്ഞാന നിഘണ്ടു പോലീസ് സംവിധാനത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന റഫറന്‍സ് ഗ്രന്ഥം . പോലീസിന്റെ ഉത്ഭവം വികാസം , വിവിധ വിഭാഗങ്ങള്‍ , അവയുടെ ചരിത്രം ബന്ധപെട്ട നിയമങ്ങള്‍ ,സംഘടനകള്‍ ,സമരങ്ങള്‍ പോലിസ് വകുപ്പില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, പദാവലികള്‍ , പരിശീലനക്രമങ്ങള്‍ , പരിശീലനകേന്ദ്രങ്..
പ്രാപഞ്ചികലോകത്ത് നമ്മെ അതിശയിപ്പിക്കുന്ന വിവിധ വസ്തുക്കളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും അവയുടെ കണ്ടെത്തലുകള്‍ക്ക് വഴിതെളിച്ച ശാസ്ത്രലോകത്തെ ചരിത്രസംഭവങ്ങളെക്കുറിച്ചും വിവരിക്കുന്ന പുസ്തകം...
പ്രഭാവർമ്മ
കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും
സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ
ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ
വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും
മികച്ച മാതൃകയാണ്..
ക്രിസ്ത്വബ്ദം എട്ടാം ശതകത്തിന്റെ അന്ത്യത്തില്‍ ജനിച്ച ഒരു അത്ഭുത പുരുഷനായിരുന്നു ശ്രീശങ്കരന്‍ .ശ്രീശങ്കരന്‍ രചിച്ച ഒറ്റ ശ്ലോകം മുതല്‍ ആയിരത്തോളം ശ്ലോകങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന നിരവധി പ്രകരണ ഗ്രന്ഥങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത പതിനഞ്ചു കൃതികളും അവയുടെ വിശദമായ വ്യഖ്യാനങ്ങളും ഉള്‍ക്കൊള്ളുന്ന അപൂര്‍വ ഗ..
പ്ലാറ്റോ നിയമങ്ങള്‍തത്വചിന്തകനായ പ്ലേറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദര്‍ശരാഷ്ട്രത്തിന് ആധാരമായി വര്‍ത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയില്‍ പ്രതിപാദിക്കുന്നത് . നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസ്വരൂപം ഓരോ പൌരനും ആര്‍ജിക്കേണ്ടത് എങ്ങന..
സാമ്രാജ്യത്വവും അതിന്‍റെ ആക്രമണപരമുഖമായ ഫാഷിസവും ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് സാംസ്‌കാരികമായ ഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് . ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച് ഏറ്റവും പ്രചീനമായ മൂല്യങ്ങള്‍ ജനമനസ്സില്‍ സന്നിവേശിപ്പിച് ചൂഷണത്തിന്‍റെ വേദനയെ മരവിപ്പിക്കുന്നതിന് സൈബര്‍യുഗത്തെ എങ്ങി..
ഫുട്ബാള്‍ ഇതിഹാസങ്ങളും പ്രതിഭകളുംലോക ഫുട്ബാളിലെ ഇതിഹാസങ്ങളായ കളിക്കാരുടെ ജീവിത സംഗ്രഹങ്ങളും കളിക്കളത്തിലെ അവരുടെ മാസ്മരിക പ്രകടനങ്ങളുടെ വര്‍ണനകളും അടങ്ങുന്ന പുസ്തകം...
ഭാരതീയഗണിതംസംസ്ഥാന സര്‍ക്കാര്‍ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്‌ത്ര പഠനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായ പുസ്തകം. ഭാരതത്തിന്റെ ഗണിതപൈതൃകം പരിചയപ്പെടുത്തുന്ന ഗ്രന്ഥം . ഭാരതീയര്‍ ഉന്നതഗണിതം അനായാസം കൈകാര്യം ചെയ്തിരുന്നു എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായി പ്രദിപാ..