SIL
നായക നിര്മിതിയുട...
Rs. 120
Ex Tax: Rs. 120
നിത്യഹരിത നായകനായ പ്രേംനസീര്‍ മുതല്‍ തമിഴ് സൂപ്പര്‍താരമായ രജനികാന്ത് വരെയുള്ള എട്ട് നായക നടന്മാരുടെ താരസ്വത്വ നിര്‍മിതിയെ കുറിച്ചുള്ള സവിശേഷ പഠനമാണ് ഈ പുസ്തകം ...
നിര്‍മിതബുദ്ധി
Rs. 90
Ex Tax: Rs. 90
മനുഷ്യമസ്തിഷ്കത്തിന്റെ സങ്കീർണതകളെ കൈയിലൊതുക്കാൻ ശേഷിയുള്ളതും യുക്തിഭദ്രമായി ചിന്തിക്കാനും ഇടപഴകാനും കഴിയുന്ന റോബോട്ടുകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. നിർമിതബുദ്ധിയുടെ നാനാവശങ്ങളെക്കുറിച്ച് വിശദമാക്കുന്ന ഗ്രന്ഥം..
നുക്ലിയര് ഊര്‍ജം
Rs. 90
Ex Tax: Rs. 90
നുക്ലിയര് ഊര്‍ജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊര്‍ജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം...
നെടുമങ്ങാട് ബ്ലോക...
Rs. 70
Ex Tax: Rs. 70
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദീന്‍ദയാല്‍ ഉപാധ്യായ സശാക്തീകരണ്‍ പുരസ്കാരം തുടര്‍ച്ചയായി നേടിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വികേന്ദ്രീകരണ വിജയഗാഥ വിവരിക്കുന്ന ഗ്രന്ഥം ..
നോബല്സമ്മാനജേതാ...
Rs. 220
Ex Tax: Rs. 220
ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങളില്‍ നോബല്‍ പുരസ്കാരം ലഭിച്ച വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനയെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥം ...
നോബല്സമ്മാനജേതാ...
Rs. 140
Ex Tax: Rs. 140
രസതന്ത്രത്തില്‍ പുരസ്കാരം ലഭിച്ച വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനയെക്കുറിച്ചും വിശദമാക്കുന്ന ഗ്രന്ഥം ...
ന്യൂട്രിനോ ചാഞ്ചാ...
Rs. 90
Ex Tax: Rs. 90
ആധുനിക മാനക മാതൃകയുടെ അടിത്തറയിളക്കിയ ന്യൂട്രിനോ ചാഞ്ചാട്ടത്തിന്റെ കണ്ടുപിടുത്തം പ്രതിപാദിക്കുന്ന പുസ്തകം ..
പണ്ടത്തെ മലയാളക്ക...
Rs. 140
Ex Tax: Rs. 140
മലയാളക്കരയുടെ ചരിത്രപശ്ചാത്തലം അനാവരണം ചെയ്യുന്ന പുസ്തകം...
പരിണാമത്തിന്റെ പാ...
Rs. 80
Ex Tax: Rs. 80
പരിണാമത്തെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിണാമത്തിന്റെ ശാസ്ത്രീയ വഴികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന ഉത്തമഗ്രന്ഥം . ..
പറക്കുന്ന സൗന്ദര്...
Rs. 450
Ex Tax: Rs. 450
കേരള പോലീസ് അക്കാദമി പരിസരങ്ങളില്‍ പക്ഷി നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പക്ഷികളുടെ അപൂര്‍വ ചിത്രങ്ങളും വിവരണങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം ..