ടാഗുകള്‍ : അലയുന്ന മനസ്

അലയുന്ന മനസ്

Rs. 450
  • വില : Rs. 450
  • ബുക്ക് കോഡ് : Sil-4712
  • ലഭ്യത : 100
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ശാസ്‌ത്ര പ്രചാരകന്‍ പ്രൊഫ.ഐസക് അസിമോവിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . ശാസ്‌ത്രത്തെ വ്യാഖ്യാനിക്കാനും അവിശ്വാസത്തെ പ്രതിരോധിക്കാനും അസിമോവ് എഴുതി ചിന്തോദീപകമായ രചനകള്‍ .ശാസ്ത്രവും സാങ്കേതികവിദ്യയും വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്ക്  വിധേയമായിക്കൊണ്ടിരിക്കു..

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ശാസ്‌ത്ര പ്രചാരകന്‍ പ്രൊഫ.ഐസക് അസിമോവിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . ശാസ്‌ത്രത്തെ വ്യാഖ്യാനിക്കാനും അവിശ്വാസത്തെ പ്രതിരോധിക്കാനും അസിമോവ് എഴുതി ചിന്തോദീപകമായ രചനകള്‍ .ശാസ്ത്രവും സാങ്കേതികവിദ്യയും വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്ക്  വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം .ശാസ്‌ത്രത്തെയും സാങ്കേതിക വിദ്യയേയും പ്രതിരോധിക്കാന്‍ ഐസക് അസിമോവ് ഇന്ന് നമ്മോടൊപ്പമില്ല.എന്നാല്‍ അദേഹത്തിന്റെ രചനകള്‍ അതിനു കഴിയും എന്ന് തെളിയിക്കുന്ന പുസ്തകം. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്