ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍
Rs. 90
ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍
മനുഷ്യനെ എല്ലായ്പ്പോഴും
വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്ത്ര വിഷയങ്ങളില്‍
ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള
പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ പുസ്തകത്തില്‍
..

പ്രതിപാദിക്കുന്നു. ആകാശഗോളങ്ങളെക്കുറിച്ചുള്ള കൌതുകം , പ്രപഞ്ചത്തിന്റെ അനന്തത,
മനുഷ്യന്റെ എളിമ എന്നിവ വിശകലനം ചെയ്യുന്ന ഈ ശാസ്ത്രപുസ്തകം വിദ്യാര്‍ഥികള്‍ക്കും
ശാസ്ത്രകുതുകികളായ സാധാരണ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും