Tags: Sreenarayanaguruvinte Jeevithadarshanam

ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനം

Rs. 100
  • Price:Rs. 100
  • Publisher: SIL
  • Book Code: Sil-4092
  • Availability: 100
ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനംഓരോ വ്യക്തിയും സമൂഹത്തിന്റെ ഉദ്ധാരണത്തിനും  സമൂഹത്തെ ഓരോ വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബിന്ദുവിനേ ..

ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനം

ഓരോ വ്യക്തിയും സമൂഹത്തിന്റെ ഉദ്ധാരണത്തിനും  സമൂഹത്തെ ഓരോ വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബിന്ദുവിനേ മനനം ചെയ്ത് മുന്നോട്ടു പോയാല്‍ നേടിയെടുക്കാനാകുന്ന  ശാന്തിയുടെയും സമാധാനത്തിന്റെയും പാഠങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥം .

Write a review

Note: HTML is not translated!
    Bad           Good