സാഹിത്യം

Showing 1 to 10 of 10 (1 Pages)
കണ്വ മാനസി -ശകുന്ത...

SIL

കണ്വ മാനസി -ശകുന്ത...

Rs. 230

ടാക്സ്: Rs. 230

മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം, പദ്മ പുരാണത്തിലെ ശാകുന്തള കഥ, കാളിദാസന്റെ അഭിജ്ഞാനശാകുന്തളം എന്നീ ഗ്രന്ഥങ്ങളെ സമഗ്രമായും ആസ്വാദ്യതരമായും അപഗ്രഥനം ചെയ്യുന്ന താരതമ്യപഠനം...

കവിത  പുതുവഴി വായന...
Sales off
New

SIL

കവിത പുതുവഴി വായന...

Rs. 112

Rs. 140

ടാക്സ്: Rs. 112

രൂപവൈവിധ്യംകൊണ്ടും അതിലേറെ വിഷയ - ഭാവ വൈവിധ്യംകൊണ്ടും ബഹുസ്വരമായിത്തീർന്ന മലയാള കവിതയുടെ പുതുവഴികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം...

കാവ്യ പ്രകൃതി  പി ക...
Sales off
New

SIL

കാവ്യ പ്രകൃതി പി ക...

Rs. 104

Rs. 130

ടാക്സ്: Rs. 104

വയലിലൂടെ നടക്കുമ്പോൾ ഇടിഞ്ഞ വരമ്പ് കണ്ടിട്ട് കവി പറയുന്നത് 'കാണൂ ഞാൻ സാമ്രാജ്യമിടിഞ്ഞത് എന്നാണ്. ഒരു മൺതിട്ട ചെറുതായി ഇടിയുമ്പോൾ വലിയ ഒരു രാഷ്ട്രീയശക്തിയുടെ അനിവാര്യമായ പതനം അതിൽ വായിക്കാനുള്ള രാഷ്ട്രീയമായ ജാഗ്രതയും സൗന്ദര്യബോധവും ഒക്കെ പി. കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് പി ഒ..

ചങ്ങമ്പുഴ സമ്പൂര്...

SIL

ചങ്ങമ്പുഴ സമ്പൂര്...

Rs. 800

ടാക്സ്: Rs. 800

..

ചരിത്രത്തിലെ പെണ്...

SIL

ചരിത്രത്തിലെ പെണ്...

Rs. 90

ടാക്സ്: Rs. 90

..

നവസിദ്ധാന്തങ്ങളു...
Sales off

SIL

നവസിദ്ധാന്തങ്ങളു...

Rs. 96

Rs. 120

ടാക്സ്: Rs. 96

സിദ്ധാന്തങ്ങളുടെയും ശൈലീവൈവിധ്യങ്ങളുടെയും പ്രയോഗധാരകളിലൂടെ ശക്തിപ്പെട്ടുവന്ന ഉത്തരാധുനികതയും അതോടൊപ്പം വളർന്ന സാഹിത്യ കലാദർശനങ്ങളും കൃതികളിലും സംസ്ക്‌കാരത്തിലും ഇടപെടുന്നതിനെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥം...

പാശ്ചാത്യ സാഹിത്യ ...

SIL

പാശ്ചാത്യ സാഹിത്യ ...

Rs. 140

ടാക്സ്: Rs. 140

പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങൾഗ്രന്ഥരചന : ഡോ. ഡി. മായപാശ്ചാത്യസാഹിത്യ വിദ്യാർത്ഥികൾക്കും മലയാളസാഹിത്യ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഗൗരവമേറിയ പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങൾ വളരെ ലളിതമായി ഗ്രന്ഥകാരി ഇതിൽ വിശദമാക്കിയിരിക്കുന്നു...

പ്രഭാവർമ്മയുടെ കാ...
Sales off

SIL

പ്രഭാവർമ്മയുടെ കാ...

Rs. 260

Rs. 325

ടാക്സ്: Rs. 260

പ്രഭാവർമ്മ കവിതാസംബന്ധിയായി എഴുതിയ 38 പ്രബന്ധങ്ങളുടെ സമാഹാരം. പൂർവകവികളുടെയും സമകാലിക കവികളുടെയും രചനകളിലൂടെ നടത്തുന്ന സർഗസഞ്ചാരം. എഴുത്തച്ഛൻ മുതൽ ഒളപ്പമണ്ണവരെയുള്ളവരുടെ കാവ്യഭാഷയും രചനാതന്ത്രങ്ങളും ഇതൾ വിടർത്തിക്കാണിക്കുന്ന ഈ ഗ്രന്ഥം കവിതാനിരൂപണത്തിനും കാവ്യാസ്വാദനത്തിനും മികച്ച മാതൃകയാണ്..

വസന്തം വഴിമാറിയപ്...

SIL

വസന്തം വഴിമാറിയപ്...

Rs. 210

ടാക്സ്: Rs. 210

മിലാൻ കുന്ദേരയുടെ തിരഞ്ഞെടുത്ത നോവലുകളിലൂടെയുള്ള ഒരു യാത്രവസന്തം വഴിമാറിയപ്പോൾ..

വിസ്മൃതരായ  രണ്ടുവ...

SIL

വിസ്മൃതരായ രണ്ടുവ...

Rs. 400

ടാക്സ്: Rs. 400

വെളുത്തേരി, പെരുന്നെല്ലി എന്നീ രണ്ട് പ്രതിഭാശാലികളായ കവികളെക്കുറിച്ചുള്ള പഠനം ..

Showing 1 to 10 of 10 (1 Pages)