Language, Literature, Arts


Refine Search


Showing 1 to 12 of 28 (3 Pages)
നവലിബറലിസം

SIL

നവലിബറലിസം

Rs. 60

Ex Tax: Rs. 60

..

ആധുനികതാവാദ സാഹിത...

SIL

ആധുനികതാവാദ സാഹിത...

Rs. 310

Ex Tax: Rs. 310

മലയാളത്തിലെ ആധുനികതാവാദ സാഹിത്യത്തെ മലയാള വിമര്‍ശനം എങ്ങിനെ നോക്കിക്കണ്ടുവെന്നത് വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കൃതി ...

ഇ എം എസ് ജീവിതവും ച...

SIL

ഇ എം എസ് ജീവിതവും ച...

Rs. 390

Ex Tax: Rs. 390

ഇ എം എസ്ജീവിതവും ചിന്തയുംഐ.വി.ദാസ്ബഹുമുഖപ്രതിഭയായ ഇഎംഎസിന്റെ രാഷ്ട്രീയവും ധൈഷണികവുമായ ജീവിതത്തിന്റെ നാനാവശങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനസമാഹാരം..

എഴാച്ചേരി കലഹകലയു...

SIL

എഴാച്ചേരി കലഹകലയു...

Rs. 350

Ex Tax: Rs. 350

സാഹിത്യ ലോകത്തിലെ ശ്രേഷ്ഠരായ എഴുത്തുകാരുടെ അവതാരികകള്‍ കൊണ്ടും പഠനങ്ങള്‍കൊണ്ടും മുഖാമുഖങ്ങളിലൂടെ വായനക്കാരുമായി പങ്കു വച്ച തുറന്ന ചര്‍ച്ചകളും തുടങ്ങി കവിയുടെ എഴുത്തും ജീവിതവും പൂര്‍ണമായി പഠനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം ..

എഴുത്തമ്മമാര്‍

SIL

എഴുത്തമ്മമാര്‍

Rs. 200

Ex Tax: Rs. 200

എഴുത്തമ്മമാര്‍മലയാലത്തിലെ എഴുത്തുകാരികള്‍ നേരിട്ട സര്‍ഗാത്മക പ്രതിസന്ധികളെത്തിറയുന്ന പുസ്തകം..

എഴുത്ത് ഒരു ജനാധിപ...

എഴുത്ത് ഒരു ജനാധിപ...

Rs. 170

Ex Tax: Rs. 170

മലയാള കവിത ,ചെറുകഥ ,നിരൂപണം എന്നീ ശാഖകളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്ന സ്ഥലകാല സംസ്കര ബന്ധത്തിന്റെ നൂലിഴകളുടെ സൂക്ഷ്മാന്വേണം ആണ് ഈ പുസ്തകം.  ..

കഥയുടെ പുതുനൂറ്റാ...

SIL

കഥയുടെ പുതുനൂറ്റാ...

Rs. 140

Ex Tax: Rs. 140

..

കെ.ജി.എസ് വഴികള്‍ (ക...

SIL

കെ.ജി.എസ് വഴികള്‍ (ക...

Rs. 200

Ex Tax: Rs. 200

കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകളുടെ സമ്പൂര്‍ണവലോകനം. ..

കേരളഭാഷാ പാഠാവലി ഒ...

SIL

കേരളഭാഷാ പാഠാവലി ഒ...

Rs. 125

Ex Tax: Rs. 125

കേരളഭാഷാപാഠാവലിഒന്നാംഭാഗംഅക്ഷരം, വാക്ക്, വാക്യം, വ്യാകരണം എന്നീ ക്രമത്തിൽ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിരിക്കുന്ന പുസ്തകം. ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും കൈയക്ഷരം വടിവൊത്തതാക്കുന്നതിനും ഈ പുസ്തകം സഹായകമാവും...

കേരളഭാഷാ പാഠാവലി ര...

SIL

കേരളഭാഷാ പാഠാവലി ര...

Rs. 100

Ex Tax: Rs. 100

കേരളഭാഷാ പാഠാവലി രണ്ടാം ഭാഗംഅക്ഷരം, വാക്ക്, വാക്യം, വ്യാകരണം എന്നീ ക്രമത്തിൽ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിരിക്കുന്ന പുസ്തകം. ഉച്ചാരണശുദ്ധിയോടെ സംസാരിക്കുന്നതിനും കൈയക്ഷരം വടിവൊത്തതാക്കുന്നതിനും ഈ പുസ്തകം സഹായകമാവും...

ഗദ്യശില്‍പ്പം

SIL

ഗദ്യശില്‍പ്പം

Rs. 70

Ex Tax: Rs. 70

ഗദ്യശില്‍പ്പംവ്യാകരണത്തെറ്റുകൂടാതെയും ഭാഷാശുദ്ധിയോടുകൂടിയും മലയാളഗദ്യം എഴുതാനുള്ള എഴുതാനുള്ള അടിസ്ഥാനപരമായ പരിശീലനപാഠങ്ങള്‍ വിവരിക്കുന്ന ഒരു കൃതി. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശനമേകിയ ഈ പുസ്തകം കഴിഞ്ഞ ഒന്നര ദശാബ്ദമായി വിവിധ സര്‍വകലാശാലകളില്‍ ഡിഗ്രീതല പാഠപുസ്തകമാണ്..

ഗുരുവഴി -ഡോ. ബി. സുഗ...

SIL

ഗുരുവഴി -ഡോ. ബി. സുഗ...

Rs. 160

Ex Tax: Rs. 160

ഗുരുവഴി -ഡോ. ബി. സുഗീതഗുരുവിന്റെ വഴിയും ഗുരുവിലേക്കുള്ള വഴിയും രേഖപ്പെടുത്താനുള്ള എളിയ ശ്രമഫലമാണ് ഡോ. ബി. സുഗീത രചിച്ച ഗുരുവഴി എന്ന ഗ്രന്ഥം...

Showing 1 to 12 of 28 (3 Pages)