തിരുവിതാംകൂറില്‍ 22 വര്‍ഷങ്ങള്‍

Rs. 170
  • Price:Rs. 170
  • Publisher: SIL
  • Book Code: Sil-4876
  • Availability: 97
തിരുവിതാംകൂറില്‍ 22 വര്‍ഷങ്ങള്‍തെക്കന്‍ തിരുവിതാംകൂറിലെ നെയ്യുരിലേക്ക് 1839 ഓഗസ്റ്റ്‌ 23ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കപെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ.ജോണ്‍ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന അങ്കലാപ്പും കൌതുകവും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളി..

തിരുവിതാംകൂറില്‍ 22 വര്‍ഷങ്ങള്‍

തെക്കന്‍ തിരുവിതാംകൂറിലെ നെയ്യുരിലേക്ക് 1839 ഓഗസ്റ്റ്‌ 23ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കപെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ.ജോണ്‍ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന അങ്കലാപ്പും കൌതുകവും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചിട്ടുണ്ട്

കേരളത്തിലെ മിഷണറി പ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തിവച്ച അമൂല്യകൃതി.

Write a review

Note: HTML is not translated!
    Bad           Good