മനശാസ്ത്രം ഉത്തമജീവിതത്തിന്

Rs. 150
  • വില : Rs. 150
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4624
  • ലഭ്യത : 95
മനശാസ്ത്രം ഉത്തമജീവിതത്തിന് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരെക്കൊണ്ടു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൌമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ പ്രശ്നങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനുപ്രാപ്തരാക്കു..

മനശാസ്ത്രം ഉത്തമജീവിതത്തിന്

ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി പന്ത്രണ്ടാം ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒരു സംഘം ഗ്രന്ഥകാരന്മാരെക്കൊണ്ടു തയ്യാറാക്കിയിട്ടുള്ളതാണ് ഈ ഗ്രന്ഥം. കൌമാരപ്രായക്കാരുടെ ആവശ്യങ്ങളും അവരുടെ പ്രശ്നങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് അവരെ ഉത്തമ ജീവിതത്തിനുപ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് . അതിനാല്‍  സാമാന്യജനങ്ങള്‍ക്ക് പൊതുവായനയ്ക്കുള്ള ഒരു ഗ്രന്ഥമായും ഇത് പ്രയോജനപ്പെടുന്നതാണ് 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്