ലോക പ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്‌ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ അസാധാരണമായ ജീവിതം പ്രതിപാദിക്കുന്ന അതിവിശിഷ്ടമായ ജീവചരിത്ര ഗ്രന്ഥം .ശ്രീനിവാസ രാമാനുജന്റെ ജീവചരിത്ര ഗ്രന്ഥമായ ദ മാന്‍ ഹു ന്യൂ ഇന്‍ഫിനിറ്റി എന്ന പ്രശസ്തമായ പുസ്തകത്തിന്റെ മലയാള പരിഭാഷ .