രീതി ശാസ്ത്രത്തെക്കുറിച്ചൊരു സംവാദം - ഡോ. ഡി. രാജേന്ദ്രൻ
Rs. 80
റെനെദെക്കാർത്തെ എന്ന അതുല്യ പ്രതിഭാശാലിയായ തത്വചിന്തകന്റെ ഡിസ്‌കോഴ്‌സ് ഓൺ ദി മെതേഡ് എന്ന കൃതിയുടെ സാരാംശമാണ് രീതിശാസ്ത്രത്തെക്കുറിച്ചൊരു സംവാദം. ദെക്കാർത്തയുടെ ചിന്താലോകത്തെക്കുറിച്ചുള്ള ഈ ദാർശനികകൃതി മലയാളികളായ വായനക്കാർക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ്...
റെനെദെക്കാർത്തെ എന്ന അതുല്യ പ്രതിഭാശാലിയായ തത്വചിന്തകന്റെ ഡിസ്‌കോഴ്‌സ് ഓൺ ദി മെതേഡ് എന്ന കൃതിയുടെ സാരാംശമാണ് രീതിശാസ്ത്രത്തെക്കുറിച്ചൊരു സംവാദം. ദെക്കാർത്തയുടെ ചിന്താലോകത്തെക്കുറിച്ചുള്ള ഈ ദാർശനികകൃതി മലയാളികളായ വായനക്കാർക്ക് ഒരു മുതൽക്കൂട്ടുതന്നെയാണ്.