ആനന്ദവർധനൻ ധ്വന്യാലോകം

Rs. 230
  • വില : Rs. 230
  • ബുക്ക് കോഡ് : Sil-5151
  • ലഭ്യത : 100
ആനന്ദവർധനൻ ധ്വന്യാലോകം - പരിഭാഷ സി വി വാസുദേവഭട്ടതിരി.ഭാരതീയകാവ്യമീമാംസയുടെ ആധാരശിലയാണ് ധ്വനിസിദ്ധാന്തം. ധ്വനിസിദ്ധാന്തത്തെപ്പറ്റിയുള്ള പൂർവപക്ഷങ്ങളെയെല്ലാം നിരാകരിച്ച് അതിന്റെ പ്രസക്തിയും പ്രാധാന്യവും സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ധ്വനിയെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിർവഹിച്ചിട്ടുള്ളത് യശ..

ആനന്ദവർധനൻ ധ്വന്യാലോകം - പരിഭാഷ സി വി വാസുദേവഭട്ടതിരി.

ഭാരതീയകാവ്യമീമാംസയുടെ ആധാരശിലയാണ് ധ്വനിസിദ്ധാന്തം. ധ്വനിസിദ്ധാന്തത്തെപ്പറ്റിയുള്ള പൂർവപക്ഷങ്ങളെയെല്ലാം നിരാകരിച്ച് അതിന്റെ പ്രസക്തിയും പ്രാധാന്യവും സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ധ്വനിയെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിർവഹിച്ചിട്ടുള്ളത് യശ:ശരീരനായ സി വി വാസുദേവഭട്ടതിരിയാണ്.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്