ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം

Rs. 230
  • വില : Rs. 230
  • ബുക്ക് കോഡ് : Sil-5165
  • ലഭ്യത : 100
ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം - എം. സുരേഷ്ബാബു.ചർക്ക എന്ന പ്രതീകത്തെ മുൻനിർത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലിൽ കോർത്തിണക്കിയ ഗാന്ധിജിയുടെ ഖാദിജീവിതം ഏറെ അറിയപ്പെടാത്തതും സംഭവബഹുലവുമാണ്.ചർക്കയും ഖാദിയും ഊടുംപാവുമാക്കി ഇന്ത്യ എന്ന രാഷ്ട്രഭാവന നെയ്‌തെടുത്തതിന്റെ ഗാന്ധിയൻചരിത്..

ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം - എം. സുരേഷ്ബാബു.

ചർക്ക എന്ന പ്രതീകത്തെ മുൻനിർത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലിൽ കോർത്തിണക്കിയ ഗാന്ധിജിയുടെ ഖാദിജീവിതം ഏറെ അറിയപ്പെടാത്തതും സംഭവബഹുലവുമാണ്.
ചർക്കയും ഖാദിയും ഊടുംപാവുമാക്കി ഇന്ത്യ എന്ന രാഷ്ട്രഭാവന നെയ്‌തെടുത്തതിന്റെ ഗാന്ധിയൻചരിത്രം രേഖപ്പെടുത്തുന്ന അപൂർവഗ്രന്ഥം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്