ഗണിത ക്വിസ്സുകളുടെ കൗതുകലോകം

Rs. 210
  • വില : Rs. 210
  • ബുക്ക് കോഡ് : Sil-5144
  • ലഭ്യത : 100
ഗണിത ക്വിസ്സുകളുടെ കൗതുകലോകം - പള്ളിയറ ശ്രീധരൻ.ബീജഗണിതം, ഘനരൂപങ്ങൾ, ജ്യാമിതി തുടങ്ങിയ വിവിധ ഗണിത വിഷയങ്ങളെക്കുറിച്ച് സാമാന്യമായി മണസ്സിലാക്കേണ്ട കാര്യങ്ങൾ ക്വിസ്സ് രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. വിവിധ മത്സരപരീക്ഷകൾക്കുവേണ്ടി തയാറെടുക്കുന്നവർക്ക് ഉപയോഗപ്രദമായ ഒരു പഠനസഹായി എന്ന നിലയിൽ ഈ ഗ്രന്ഥം പ്..

ഗണിത ക്വിസ്സുകളുടെ കൗതുകലോകം - പള്ളിയറ ശ്രീധരൻ.

ബീജഗണിതം, ഘനരൂപങ്ങൾ, ജ്യാമിതി തുടങ്ങിയ വിവിധ ഗണിത വിഷയങ്ങളെക്കുറിച്ച് സാമാന്യമായി മണസ്സിലാക്കേണ്ട കാര്യങ്ങൾ ക്വിസ്സ് രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. വിവിധ മത്സരപരീക്ഷകൾക്കുവേണ്ടി തയാറെടുക്കുന്നവർക്ക് ഉപയോഗപ്രദമായ ഒരു പഠനസഹായി എന്ന നിലയിൽ ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താം.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്