ഡിജിറ്റൽ ഫോട്ടോഗ്രാഫി പഠനജാലകം - ഡോ. ഹരീഷ് എൻ നമ്പൂതിരി

Rs. 550
  • വില : Rs. 550
  • ബുക്ക് കോഡ് : Sil-5106
  • ലഭ്യത : 100
ആവശ്യം മനസ്സിലാക്കി ഒരു ക്യാമറ മേടിക്കുന്നതെങ്ങനെ എന്നതുമുതൽ അതുപയോഗിച്ച് ത്രിമാന ചിത്രങ്ങൾ എങ്ങനെ പകർത്താമെന്നതുവരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.ഡിജിറ്റിൽ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഈ മേഖലയിൽ കൂടുതൽ മികവിലേക്കെത്താൻ ഉൽസാഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന പ..

ആവശ്യം മനസ്സിലാക്കി ഒരു ക്യാമറ മേടിക്കുന്നതെങ്ങനെ എന്നതുമുതൽ അതുപയോഗിച്ച് ത്രിമാന ചിത്രങ്ങൾ എങ്ങനെ പകർത്താമെന്നതുവരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

ഡിജിറ്റിൽ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഈ മേഖലയിൽ കൂടുതൽ മികവിലേക്കെത്താൻ ഉൽസാഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന പ്രയോഗരീതികളുടെ ലളിതമായ വിവരണം ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്