ഭാഷാസാഹിത്യപഠനം - സൗന്ദര്യവും രാഷ്ട്രീയവും - ഡോ. പി. പി. പ്രകാശൻ

Rs. 170
  • വില : Rs. 170
  • ബുക്ക് കോഡ് : Sil-4587
  • ലഭ്യത : 100
മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുക എന്നുള്ളതാണ് ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകമ്മിഷൻ വ്യക്തമായി സൂചിപ്പിച്ചതുപോലെ അത് കേവലം ഒരു വ്യക്തിയെയോ ഏതാനും വ്യക്തികളേയോ സൃഷ്ടിക്കുന്നതിനുള്ളതല്ല. ഒരു പുതിയ നാഗരികതയെത്തന്നെ ര..

മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുക എന്നുള്ളതാണ് ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകമ്മിഷൻ വ്യക്തമായി സൂചിപ്പിച്ചതുപോലെ അത് കേവലം ഒരു വ്യക്തിയെയോ ഏതാനും വ്യക്തികളേയോ സൃഷ്ടിക്കുന്നതിനുള്ളതല്ല. ഒരു പുതിയ നാഗരികതയെത്തന്നെ രൂപപ്പെടുത്തുന്നതിനുള്ളതാണ്. ആധുനിക സമൂഹത്തിൽ മനുഷ്യരുടെ നാഗരികത വികസിക്കുന്നത് ഭാഷാസമൂഹം എന്ന നിലയിലുള്ള അവരുടെ ആത്മബോധത്തിലാണ്. അതിന്റെ അടിസ്ഥാനങ്ങളിലൊന്നിനെയാണ് ഈ പഠനം ചെന്നുതൊടുന്നത്. - (ഡോ. പി. പവിത്രൻ)

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്