കായിക കേരള ചരിത്രം ഭാഗം 1
Rs. 470
കായികകേരളത്തിന്റെ അഭിമാനമുയർത്തിയവരും ചരിത്രവും സമൂഹവും മറന്നുപോയവരുമായ പ്രതിഭകളെ ഓർമിക്കുവാനും ശ്രീ സനിൽ പി തോമസ് നടത്തിയ ഈ ഉദ്യമം ചെറുതല്ല. കേരള കായികചരിത്രം എന്ന ശ്രമകരമായ ദൗത്യം പുസ്തകരൂപത്തിൽ രണ്ട് ഭാഗങ്ങളായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രിയപ്പെട്ട വായനക്കാർക്ക് നൽകുന്നു...
കായികകേരളത്തിന്റെ അഭിമാനമുയർത്തിയവരും ചരിത്രവും സമൂഹവും മറന്നുപോയവരുമായ പ്രതിഭകളെ ഓർമിക്കുവാനും ശ്രീ സനിൽ പി തോമസ് നടത്തിയ ഈ ഉദ്യമം ചെറുതല്ല. കേരള കായികചരിത്രം എന്ന ശ്രമകരമായ ദൗത്യം പുസ്തകരൂപത്തിൽ രണ്ട് ഭാഗങ്ങളായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രിയപ്പെട്ട വായനക്കാർക്ക് നൽകുന്നു.