പ്ലാറ്റോ നിയമങ്ങൾ (പരിഭാഷ) - വി പി പുരുഷോത്തമൻ

Rs. 600
  • വില : Rs. 600
  • ബുക്ക് കോഡ് : 4561
  • ലഭ്യത : 100
തത്വചിന്തകനായ പ്ലാറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപ്പബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദർശരാഷ്ട്രത്തിന് ആധാരമായി വർത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസൗരൂപം ഓരോ പൗരനും ആർജിക്കേണ്ടത് എങ്ങനെയെന്നും അതിലൂടെ സമൂഹത്തിൽ ..

തത്വചിന്തകനായ പ്ലാറ്റോയുടെ അവസാനത്തെ കൃതിയാണിത്. വിഖ്യാതമായ റിപ്പബ്ലിക്കിന്റെ അനുബന്ധമായാണ് പ്ലാറ്റോ ഈ കൃതി രചിച്ചത്. ആദർശരാഷ്ട്രത്തിന് ആധാരമായി വർത്തിക്കുന്ന നിയമങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കുന്നത്. നിയമവ്യവസ്ഥയ്ക്ക് അനുരൂപമായ വ്യക്തിസൗരൂപം ഓരോ പൗരനും ആർജിക്കേണ്ടത് എങ്ങനെയെന്നും അതിലൂടെ സമൂഹത്തിൽ സമന്വയവും തൃപ്തിയും ഉളവാകുന്നതും ഈ കൃതി വിശദീകരിക്കുന്നു.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്