മാന്ത്രിക ചതുരങ്ങൾ എൻ. സുധാകരൻ

Rs. 80
  • വില : Rs. 80
  • ബുക്ക് കോഡ് : Sil-5072
  • ലഭ്യത : 100
ഗണിതത്തിന്റെ മാന്ത്രികതയിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതോടൊപ്പം ഗണിതചിന്തയുടെ വികാസത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഗണിതപസ്സിലുകളാണ് മാന്ത്രികചതുരങ്ങൾ. ഗണിതത്തിൽ താൽപര്യം വർധിപ്പിക്കാനും ഗണിതശേഷികൾ മെച്ചപ്പെടുത്താനും ആസ്വാദ്യകരമായി ഗണിതം അഭ്യസിപ്പിക്കാനും ഒരു കരുത്തുറ്റ സഹായി...

ഗണിതത്തിന്റെ മാന്ത്രികതയിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതോടൊപ്പം ഗണിതചിന്തയുടെ വികാസത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന ഗണിതപസ്സിലുകളാണ് മാന്ത്രികചതുരങ്ങൾ. ഗണിതത്തിൽ താൽപര്യം വർധിപ്പിക്കാനും ഗണിതശേഷികൾ മെച്ചപ്പെടുത്താനും ആസ്വാദ്യകരമായി ഗണിതം അഭ്യസിപ്പിക്കാനും ഒരു കരുത്തുറ്റ സഹായി.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്