ആരും പറയാത്ത ചില മഹാകഥകൾ - എൻ. ആർ. എസ്. ബാബു

Rs. 150
  • Price:Rs. 150
  • Book Code: Sil-4660
  • Availability: 100
വിജ്ഞാനത്തിന്റെ വിസ്മയലോകം തുറന്ന് അറിവിന്റെ വിശാലചക്രവാളങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന ഒരു കൃതിയാണിത്. നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ വായിക്കുന്ന അനുഭവം ഈ ഒരറ്റ കൃതിയിൽ നിന്ന് ലഭ്യമാകുന്നു. ഇതിലെ മിക്ക ലേഖനങ്ങളിലും ആമുഖമായി ഭാഷാപരമായ ചർച്ചയുണ്ട്. ശാസ്ത്രം, സാഹിത്യം, യാത്ര, പരിസ്ഥിതി സംരക്ഷണം, കാലാവ..

വിജ്ഞാനത്തിന്റെ വിസ്മയലോകം തുറന്ന് അറിവിന്റെ വിശാലചക്രവാളങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന ഒരു കൃതിയാണിത്. നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ വായിക്കുന്ന അനുഭവം ഈ ഒരറ്റ കൃതിയിൽ നിന്ന് ലഭ്യമാകുന്നു. ഇതിലെ മിക്ക ലേഖനങ്ങളിലും ആമുഖമായി ഭാഷാപരമായ ചർച്ചയുണ്ട്. ശാസ്ത്രം, സാഹിത്യം, യാത്ര, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാമാറ്റം, ഓസോൺ പ്രശ്‌നം, രാഷ്ട്രീയം, അഴിമതി തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ ഗ്രന്ഥത്തിൽ ചർച്ചയ്ക്ക് വരുന്നു.

Write a review

Note: HTML is not translated!
    Bad           Good