സൃഷ്ടിപരതയുടെ അനന്യസൗഭഗം

Rs. 80
  • Price:Rs. 80
  • Publisher: SIL
  • Book Code: Sil-5070
  • Availability: 100
മലയാള നോവലിന്റെ ദിശാപരിണാമങ്ങളും മാറുന്ന ഭാവുകത്വവും അപഗ്രഥിക്കുന്നത്തിനൊപ്പം രണ്ടാമൂഴം , ഒരു സങ്കീര്‍ത്തനം പോലെ ആടുജീവിതം എന്നിങ്ങനെ കലാത്മകതയിലും സൗന്ദര്യ പരതയിലും ജനപ്രിതിയിലും സമാനതകളില്ലാത്ത ഉയരങ്ങള്‍ കീഴടക്കിയ മൂന്ന്  ആഖ്യായികകളുടെ ആന്തരിക തലത്തിലൂടെയുള്ള പഠനത്മകമായ അന്വേഷണം ...

മലയാള നോവലിന്റെ ദിശാപരിണാമങ്ങളും മാറുന്ന ഭാവുകത്വവും അപഗ്രഥിക്കുന്നത്തിനൊപ്പം രണ്ടാമൂഴം , ഒരു സങ്കീര്‍ത്തനം പോലെ ആടുജീവിതം എന്നിങ്ങനെ കലാത്മകതയിലും സൗന്ദര്യ പരതയിലും ജനപ്രിതിയിലും സമാനതകളില്ലാത്ത ഉയരങ്ങള്‍ കീഴടക്കിയ മൂന്ന്  ആഖ്യായികകളുടെ ആന്തരിക തലത്തിലൂടെയുള്ള പഠനത്മകമായ അന്വേഷണം .

Write a review

Note: HTML is not translated!
    Bad           Good