ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍

Rs. 90
  • Price:Rs. 90
  • Publisher: SIL
  • Book Code: Sil-4275
  • Availability: 99
ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദി..

ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍

മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ആകാശഗോളങ്ങളെക്കുറിച്ചുള്ള കൌതുകം , പ്രപഞ്ചത്തിന്റെ അനന്തത, മനുഷ്യന്റെ എളിമ എന്നിവ വിശകലനം ചെയ്യുന്ന ഈ ശാസ്‌ത്രപുസ്തകം വിദ്യാര്‍ഥികള്‍ക്കും ശാസ്‌ത്രകുതുകികളായ സാധാരണ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും .

Write a review

Note: HTML is not translated!
    Bad           Good