ഒന്ന് രണ്ട് മൂന്ന് അനന്തം

Rs. 130
  • വില : Rs. 130
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4130
  • ലഭ്യത : 98
 ജോര്‍ജ് ഗാമോവ് എഴുതിയ 'ഒണ്‍ ടു ത്രീ ഇന്‍ഫിനിറ്റി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഒന്ന് രണ്ട് മൂന്ന് അനന്തം . അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം  സാധാരണക്കാരന്‌ മനസിലാക്കുന്ന വിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു .ട്രിനിറ്റിയില്‍ പഠിച്ചോരു മിടുക്കന്‍ കുട്ടിഅനന്തത്തിന്‍ വര്‍ഗമൂല..

 ജോര്‍ജ് ഗാമോവ് എഴുതിയ 'ഒണ്‍ ടു ത്രീ ഇന്‍ഫിനിറ്റി' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഒന്ന് രണ്ട് മൂന്ന് അനന്തം . അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം  സാധാരണക്കാരന്‌ മനസിലാക്കുന്ന വിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു .

ട്രിനിറ്റിയില്‍ പഠിച്ചോരു മിടുക്കന്‍ കുട്ടി

അനന്തത്തിന്‍ വര്‍ഗമൂലം കുറിക്കാന്‍ നോക്കി

അക്കമേറിയേറി വന്നു

അയാളാകെ വിറയാര്‍ന്നു

ഗണിതം വിട്ടയാളൊരു വൈദികനായി 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്