ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവും

Rs. 100
  • Price:Rs. 100
  • Publisher: SIL
  • Book Code: Sil-4480
  • Availability: 99
ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവുംകേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം . നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുക..

ഹോര്‍ത്തൂസ് മലബാറിക്കൂസ് ചരിത്രവും ശാസ്ത്രവും

കേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയുംലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസ് നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം . നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുകളും നാട്ടുചികില്‍സാരീതികളും ആചാരങ്ങളും വിശ്വാസങ്ങളും ക്രോഡീകരിക്കപ്പെട്ട ആദ്യഗ്രന്ഥസമുച്ചയമായിരുന്നു  ഹോര്‍ത്തൂസ് മലബാറിക്കൂസ്.

Write a review

Note: HTML is not translated!
    Bad           Good