ചാള്‍സ് ഡാര്‍വിന്‍

Rs. 150
  • വില : Rs. 150
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : Sil-4738
  • ലഭ്യത : 98
ചാള്‍സ് ഡാര്‍വിന്‍ പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്‍വിന്‍ എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്‍വിന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന്‍ നമ്മോടു പറയുന്ന പുസ്തകമാണിത് . ഇതുതന്നെയാണ് ഡാര്‍വിനെക്കു..

ചാള്‍സ് ഡാര്‍വിന്‍

പ്രകൃതിനിര്‍ദ്ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ജീവചരിത്രം . ഡാര്‍വിന്‍ എന്ന പരിണാമശാസ്ത്രഞ്ജര്‍ എന്നതിനോടൊപ്പം ഡാര്‍വിന്‍ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപെട്ടു എന്ന്‍ നമ്മോടു പറയുന്ന പുസ്തകമാണിത് . ഇതുതന്നെയാണ് ഡാര്‍വിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട ജീവചരിത്രങ്ങളില്‍ നിന്ന്‍ ഡോ.കെ.ബാബു ജോസഫ്‌ തയ്യാറാക്കിയ ഈ ജീവ ചരിത്രത്തെ വ്യത്യസ്തമാക്കുന്നതും.   

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്